Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരിച്ചടിച്ച് അമേരിക്ക : അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം : കാബൂള്‍ സ്ഫോടന സൂത്രധാരനെ വധിച്ചു

തിരിച്ചടിച്ച് അമേരിക്ക : അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം : കാബൂള്‍ സ്ഫോടന സൂത്രധാരനെ വധിച്ചു
കാബൂള്‍ : കാബൂള്‍ സ്ഫോടനത്തില്‍ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിലെ ഐഎസ് താവളങ്ങളില്‍ അമേരിക്ക വ്യോമാക്രണം നടത്തുകയായിരുന്നു. കാബൂള്‍ സ്ഫോടനത്തിന്‍റെ  സൂത്രധാരനെ വധിച്ചുവെന്ന് പെന്‍റഗൺ. നംഗഹാർ പ്രവശ്യയില്‍ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെയാണ് അമേരിക്ക തിരിച്ചടിച്ചത്. ആക്രമണത്തില്‍ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം 13 അമേരിക്കന്‍ സൈനികർ ഉള്‍പ്പടെ 170 പേരാണ് ഐഎസ് ആക്രമണത്തില്‍ വധിക്കപ്പെട്ടത്. പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Related articles

See all
Popular News

യു.എസ് - ഇറാൻ യുദ്ധം ഉടൻ അവസാനിക്കും; നയം വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Popular News

'നീ ഇത് പൂർണ്ണമായും അർഹിക്കുന്നു'; ബാലൺ ഡി ഓർ നേടിയ ഹാരി കെയ്‌ന് ഹൃദ്യമായ ആശംസകളുമായി വിരാ...

Save your stories

Sign in