Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പീഡനം നടന്നിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം ; പെണ്‍കുട്ടിയെ വീണ്ടും അപമാനിച്ച് യു.പി സർക്കാർ

പീഡനം നടന്നിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം ; പെണ്‍കുട്ടിയെ വീണ്ടും അപമാനിച്ച് യു.പി സർക്കാർ
  ഹാത്രസ്‌ കൂട്ടബലാൽസംഗക്കേസിൽ പെണ്‍കുട്ടിയെ വീണ്ടും അപമാനിച്ച് യുപി സർക്കാർ. പീഡനം നടന്നിട്ടില്ലെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. അതേസമയം ഹാത്രസ് കൂട്ടബലാത്സംഗം ഞെട്ടിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യുപി സർക്കാർ രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പെണ്‍കുട്ടിയുടെ കുടുംബം അഭിഭാഷകനെ നിയമിച്ചിട്ടുണ്ടോ എന്ന് അറിയിക്കണമെന്നും കോടതി. ഇക്കാര്യങ്ങളിൽ സത്യവാങ്മൂലം നൽകാൻ സമയം അനുവധിച്ച കോടതി ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.  

Related articles

See all
Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Save your stories

Sign in