Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ഇന്ന്

ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ഇന്ന്
തിരുവനന്തപുരം: ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ഇന്ന് നടക്കും. നിയമസഭ ചേമ്പറിൽ ആകുംയോഗം ചേരുക .മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ദേവസ്വം - പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സംബന്ധിക്കും. കഴിഞ്ഞ ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നത്തെ കണക്കും ഒരു ലക്ഷത്തിന് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ ശബരിമലയിൽ ഇന്ന് ദർശനത്തിന് 1,07260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ ശബരിമലയിലെ പ്രതിദിന സന്ദർശകരുടെ എണ്ണം 85,000 ആയി നിജപ്പെടുത്തണമെന്നാണ് പോലീസ് മുന്നോട്ടുവച്ചിരിക്കുന്ന നിർദ്ദേശം . ശബരിമലയിൽ രാവിലെയും ഉച്ചയ്ക്കും ദർശന സമയം അരമണിക്കൂർ വീതം നീട്ടിയിയതായും ഇനി തത് വർദ്ധിപ്പിക്കാനാകില്ലെന്നുമാണ് തന്ത്രിയുടെ നിലപാട് . ഇക്കാര്യങ്ങൾ ഒക്കെ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളിൽ സർക്കാർ തികഞ്ഞ പരാജയമായതായി കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in