Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വട്ടവടയും ഇടമലക്കുടിയും തിരിച്ചുപിടിച്ച് യുഡിഎഫ് ; എല്‍ഡിഎഫിന് തിരിച്ചടി

വട്ടവടയും ഇടമലക്കുടിയും തിരിച്ചുപിടിച്ച് യുഡിഎഫ് ;  എല്‍ഡിഎഫിന് തിരിച്ചടി
തിരുവനന്തപുരം : ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന ഇടുക്കി വട്ടവട പഞ്ചായത്ത് വർഷങ്ങൾക്കു ശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്. ഏഴു സീറ്റ് നേടിയാണ് യുഡിഎഫ് വട്ടവട സ്വന്തമാക്കിയത്. എൽഡിഎഫ് രണ്ടു സീറ്റുമായി മൂന്നാംസ്ഥാനത്തേക്കൊതുങ്ങി. അഭിമന്യുവിന്റെ നാടായ വട്ടവടയിലെ തിരിച്ചടി സിപിഎമ്മിൽ വരും ദിവസങ്ങളിൽ ചർച്ചയാകും. സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് സ്വന്തമാക്കി. യുഡിഎഫ് 6 സീറ്റുകള്‍ സ്വന്തമാക്കി. എല്‍ഡിഎഫ്-3, ബിജെപി-4 എന്നിങ്ങനെയാണ് സീറ്റുനില.

Related articles

See all
Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Popular News

കുട്ടികളിൽ അക്രമവാസന കൂട്ടുന്നത് കൊറിയൻ സിനിമകളും ഗെയിമുകളും ; പരാതികൾ വർധിച്ചുവരുന്നതായി...

Popular News

കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ആത്മഹത്യക്ക് കാരണമായി: മാത്യു കുഴൽനാടൻ

Popular News

ബംഗാളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പോ...

Save your stories

Sign in