Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യുഡിഎഫ് പ്രതിഷേധ സംഗമം മലപ്പുറത്ത്

യുഡിഎഫ്  പ്രതിഷേധ സംഗമം മലപ്പുറത്ത്
UDF-Dharna-Malappuram മതേതര കേരളത്തെ മതിൽകെട്ടി വിഭജിക്കുന്ന ഇടതു സർക്കാരിനെതിരെ മലപ്പുറം ജില്ലാ യുഡിഎഫ് കമ്മറ്റി കലക്ട്രേറ്റിന് മുമ്പിൽ പ്രതിഷേധസംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻറ് വി.വി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് എം.എൽ.എമാർ,വിവിധ ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

Related articles

See all
Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Kerala

തകർത്ത കൊടിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊണ്ടുതന്നെ പുനഃസ്ഥാപിപ്പിച്ച് കോണ്‍ഗ്രസ് | Video S...

Kerala

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം : പി.കെ കുഞ്ഞാലിക്കുട്ടി എം.പി പൊലീസില്‍ പരാതി നല്‍കി

Save your stories

Sign in