Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അഴിമതിക്കാരിയായ മേയർ രാജി വെക്കണം; തല മുണ്ഡനം ചെയ്ത് കോണ്‍ഗ്രസ് പ്രതിഷേധം

അഴിമതിക്കാരിയായ മേയർ രാജി വെക്കണം; തല മുണ്ഡനം ചെയ്ത് കോണ്‍ഗ്രസ് പ്രതിഷേധം
  തിരുവനന്തപുരം: നിയമന വിവാദത്തില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ  ശക്തമായ പ്രതിഷേധം തുടർന്ന് കോണ്‍ഗ്രസ്.  അഴിമതിക്കാരിയായ മേയർ രാജി വെക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭാ കവാടത്തിലെ യുഡിഎഫ് സമരവേദിയിൽ വഴിയോര വ്യാപാരി കോൺഗ്രസ് പ്രവർത്തകർ തല മുണ്ഡനം ചെയ്ത് പ്രതിഷേധമുയർത്തി. നാല് പ്രവർത്തകരാണ് തല മുണ്ഡനം ചെയ്തത്. തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ വഴിയോര വ്യാപാര കോൺഗ്രസ് പ്രവർത്തകർ തല മുണ്ഡനം ചെയ്തും ശയന പ്രദക്ഷിണം നടത്തിയും പ്രതിഷേധമുയർത്തി. നഗരസഭാ കവാടത്തിലെ യുഡിഎഫ് സമരവേദിയിൽ പ്രതിഷേധ സമരങ്ങൾ ശക്തമായി തുടരുകയാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in