Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം ചിഹ്നമുള്ള മാസ്കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ യുഡിഎഫ് പരാതി നല്‍കി

സിപിഎം ചിഹ്നമുള്ള മാസ്കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ യുഡിഎഫ് പരാതി നല്‍കി
  കൊല്ലം : ചിഹ്നം പതിച്ച മാസ്‌കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ യുഡിഎഫ് പരാതി. കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥയ്ക്കെതിരെയാണ് യു.ഡി.എഫ് പരാതി നല്‍കിയത്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായാണ്  ഇവർ  ഡ്യൂട്ടിക്കെത്തിയത്. നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ പറഞ്ഞു.

Related articles

See all
Popular News

എംഎൽഎമാർക്ക് ഇനി ആധുനിക ഹോസ്റ്റൽ സമുച്ചയം; തിരുവനന്തപുരത്ത് പുതിയ 'പമ്പ' ബ്ലോക്ക് മുഖ്യമന്...

Popular News

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in