Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അറസ്റ്റ് പ്രതികാര നടപടി; പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കാമെന്ന് കരുതേണ്ട: എം.എം ഹസന്‍  

അറസ്റ്റ് പ്രതികാര നടപടി; പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കാമെന്ന് കരുതേണ്ട:  എം.എം ഹസന്‍  
തിരുവനന്തപുരം: അടിസ്ഥാന രഹിതമായ പരാതിയില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും അഴിമതിക്കെതിരെ ശബ്ദിക്കുന്ന പ്രതിപക്ഷ നേതാക്കളെ നിശബ്ദമാക്കാമെന്ന് കരുതേണ്ട. ഇതിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in