Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; ചരിത്ര ഭൂരിപക്ഷമുണ്ടാകുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

ARYADAN SHOUKATH| വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; ചരിത്ര ഭൂരിപക്ഷമുണ്ടാകുമെന്ന് ആര്യാടന്‍ ഷൗക്കത്ത്
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തി. വി.ടി കുത്ത് എല്‍പി സ്‌കൂളിലെ 182-ാം ബൂത്തിലേക്കാണ് ഷൗക്കത്ത് വോട്ടിടാന്‍ എത്തിയത്. വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷമാണ് കുടുംബസമേതം അദ്ദേഹം എത്തിയത്. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ടിംഗ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 4.6% പോളിങ് രേഖപ്പെടുത്തി. ഇത്തവണ 53 ബൂത്തുകളാണ് വര്‍ദ്ധിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയെ പോലും അതിജീവിച്ച പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തിയത്. അതിനാല്‍, പോളിങ് ശതമാനത്തെ ബാധിക്കില്ലെന്നാണ് വിശ്വാസമെന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in