Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പത്തനംതിട്ടയില്‍ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; പന്നി കയറാതിരിക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ തട്ടി അപകടം

പത്തനംതിട്ടയില്‍ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; പന്നി കയറാതിരിക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ തട്ടി അപകടം
  പത്തനംതിട്ട: പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. പന്നി കയറാതിരിക്കാൻ വയലില്‍ കെട്ടിയ വൈദ്യുതി കമ്പിയിൽനിന്നാണ് ഷോക്കേറ്റത്. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ, ഗോപാലപിള്ള എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രാവിലെ 7 മണിയോടെയാണ് സംഭവം. ഷോക്കേറ്റ ചന്ദ്രശേഖരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗോപാലപിള്ളയും അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in