Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മോശമായി പെരുമാറാന്‍ ശ്രമിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരി

മോശമായി പെരുമാറാന്‍ ശ്രമിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരി
  കണ്ണൂർ : പോലീസ് ഉദ്യോഗസ്ഥന് എതിരെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരിയുടെ പരാതി. എസ് സിപിഒ പോസ്റ്റിലുള്ള ഉദ്യോഗസ്ഥന് എതിരെയാണ് ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരി പരാതി നൽകിയത്. മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കൊ സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി. പരാതിക്കാരിയെ വനിതാ സെല്ലിൽ വിളിച്ചു വരുത്തി മൊഴി എടുത്തു, എന്നാൽ സ്ത്രീ പരാതി ഇല്ലെന്ന് പറഞ്ഞതിനാൽ മറ്റു നടപടികൾ ഉണ്ടായില്ല. പൊലീസ് അസോസിയേഷൻ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ. അസോസിയേഷൻ നേതാക്കൾ ഇടപെട്ടാണ് പരാതി ഒതുക്കി തീർത്തതെന്നാണ് സൂചന.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in