Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം: കുഞ്ഞ് പീഡനത്തിന് ഇരയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അടുത്ത ബന്ധു അറസ്റ്റില്‍

മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം: കുഞ്ഞ് പീഡനത്തിന് ഇരയെന്ന്  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അടുത്ത ബന്ധു അറസ്റ്റില്‍
മൂന്നര വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുഞ്ഞ് പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പോലീസ് കസ്റ്റഡിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി. പുത്തന്‍ കുരിശ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തും. പോക്‌സോ, ബാലനീതി വകുപ്പുകള്‍ ചുമത്തി കേസെടുക്കും. കഴിഞ്ഞ ദിവസമാണ് എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസ്സുകാരിയായ കല്യാണിയെ കാണാതായത്. അമ്മയ്ക്കൊപ്പം അംഗന്‍വാടിയില്‍ നിന്നും ഇറങ്ങിയ കുഞ്ഞിനെ കാണാതാവുകയായിരുന്നു. 8 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ ചാലക്കുടി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അമ്മ സന്ധ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related articles

See all
Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Popular News

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ല...

Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് വിലക്ക...

Save your stories

Sign in