Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വനിതാമതില്‍: ഐക്യദാര്‍ഢ്യ കൂട്ടായ്മയും പൊളിഞ്ഞു, ഡല്‍ഹിയില്‍ പങ്കെടുത്തത് ആകെ 10 പേര്‍

വനിതാമതില്‍: ഐക്യദാര്‍ഢ്യ കൂട്ടായ്മയും പൊളിഞ്ഞു, ഡല്‍ഹിയില്‍ പങ്കെടുത്തത് ആകെ 10 പേര്‍
ഡൽഹി കേരള ഹൗസിന് മുന്നിൽ നടന്ന വനിതാ മതിൽ ഐക്യദാർഢ്യത്തിൽ പങ്കെടുത്തത് ആകെ 10 പേർ. ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടിയല്ല വനിതാമതിൽ സംഘടിപ്പിക്കുന്നത് എന്ന വാദവും ഐക്യദാർഢ്യ കൂട്ടായ്മയിൽ പൊളിഞ്ഞു. അതേസമയം യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ വനിതാ മതിലിനെതിരെ വാമൂടികെട്ടി പ്രതിഷേധിച്ചു. https://www.youtube.com/watch?v=yV7pt_yKBac

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in