Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചാണ്ടി ഉമ്മന്‍റെ കാറിന്‍റെ വീൽനട്ട് അഴിഞ്ഞ നിലയില്‍; അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ

ചാണ്ടി ഉമ്മന്‍റെ കാറിന്‍റെ വീൽനട്ട് അഴിഞ്ഞ നിലയില്‍; അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ
പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ കാറിന്‍റെ വീൽനട്ട് അഴിഞ്ഞ നിലയില്‍. സംഭവത്തില്‍ കോണ്‍ഗ്രസ് അട്ടിമറി ആരോപിച്ചു. സംഭവത്തിൽ സ്വമേധയ കേസ് എടുത്തു അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം കോട്ടയം സി എം എസ് കോളേജിലെ പരിപാടികളിൽ പങ്കെടുത്തു ചാണ്ടി ഉമ്മൻ മടങ്ങുമ്പോൾ ആണ് സംഭവം. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുറുകുകയാണ്. പ്രചാരണങ്ങളില്‍ കോണ്‍ഗ്രസ് ഒരുപടി മുന്നിലാണ്. സെപ്‌റ്റംബർ 5നാണ് വോട്ടെടുപ്പ്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in