യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ
Jaihind TV News Report
Jaihind TV Web Desk
September 07, 2019
1 min read
•
Updated: May 13, 2026
ആലപ്പുഴയിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ . 31 നാണ് ബാബു തോമസിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ റിമാൻഡിലായ സിമിൽ, അമൽ, അനൂപ് എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10