Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സമരം തുടരും; അടുത്ത ഘട്ട സമരത്തിനൊരുങ്ങി ആശമാര്‍

സമരം തുടരും; അടുത്ത ഘട്ട സമരത്തിനൊരുങ്ങി ആശമാര്‍
സമരം തുടരുമെന്ന് ആശമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരവുമായി ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനം. 12 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസംഗമം നടത്തുമെന്നും 13 മുതല്‍ അടുത്ത ഘട്ട സമരം തുടരുമെന്നും ആശമാര്‍ അറിയിച്ചു. ഇടത ആഭിമുഖ്യമുള്ളവര്‍ പോലും സമരത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് ആശമാര്‍ പറയുന്നത്. ഇതോടെ ഒര വിഷയത്തിലുള്ള പാര്‍ട്ടിയുടെ ഭിന്നതയാണ് തുറന്നു കാട്ടുന്നത്. ഇനിയും ചര്‍ച്ചയ്ക്ക് തയാറെന്നും മുഖ്യമന്ത്രി തന്നെ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും സമരസമിതി അറിയിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in