Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ADOOR PRAKASH MP| 'ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലം; നിലമ്പൂരിലെ വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു'- അടൂര്‍ പ്രകാശ് എംപി

ADOOR PRAKASH MP| 'ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലം; നിലമ്പൂരിലെ വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു'- അടൂര്‍ പ്രകാശ് എംപി
ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ മുന്നേറ്റമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. പ്രതീക്ഷിച്ച വിജയത്തിലേക്ക് കടക്കുകയാണെന്നും നിലമ്പൂരിലെ വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുകയാണെന്നും അടൂര്‍ പ്രകാശ് കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആവേശത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി കഴിഞ്ഞു. തുടക്കം മുതല്‍ വ്യക്തമായ യുഡിഎഫ് ലീഡാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ന് രാവിലെ 8 ന് തന്നെ ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. ആദ്യം നാല് ടേബിളുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തീര്‍ന്നിരുന്നു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in