Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഹാത്രസ്‌: ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഹാത്രസ്‌: ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  ന്യൂഡല്‍ഹി: ഹാത്രസ്‌ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച പുതിയ സത്യവാങ്മൂലവും കോടതി പരിശോധിക്കും. നിലവിലെ അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ആകണമെന്ന് യു.പി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ സിബിഐ തൽസ്ഥിതി റിപ്പോർട്ട് യു.പി സർക്കാരിന് കൈമാറണമെന്നും ആവശ്യമുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 15 പേരടങ്ങുന്ന സായുധ പൊലീസ് അംഗങ്ങൾക്ക് പുറമെ പെൺകുട്ടിയുടെ വീടിനും പരിസരത്തും CCTV ക്യാമറകൾ സ്ഥാപിച്ചുവെന്നും സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ കുടുംബാംഗങ്ങളുടെ മൊഴി സിബിഐ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Related articles

See all
Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Save your stories

Sign in