Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| 'മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മലപ്പുറം ജനത മറുപടി നല്‍കും; ഒറ്റ തിരിഞ്ഞ് ആക്രമിച്ചാല്‍ ചെറുക്കും'- സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| 'മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മലപ്പുറം ജനത മറുപടി നല്‍കും; ഒറ്റ തിരിഞ്ഞ് ആക്രമിച്ചാല്‍ ചെറുക്കും'- സണ്ണി ജോസഫ് എംഎല്‍എ
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുവാന്‍ സിപിഎം നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. മലപ്പുറം ജില്ലയെ ആക്ഷേപിച്ച മുഖ്യമന്ത്രി അത് പിന്‍വലിക്കണമെന്ന് കെ.സി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മലപ്പുറം ജനത മറുപടി നല്‍കുമെന്നും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, അനാസ്ഥ, അഴിമതി എല്ലാം തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.സിയുടെ പരാമര്‍ശത്തിന് മറുപടി പറയാതെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചാല്‍ അതിനെ ചെറുക്കുമെന്നും കെപിസിസി പ്രസിഡണ്ട് വ്യക്തമാക്കി. നിലമ്പൂരില്‍ പ്രചരണം കൊഴിപ്പിച്ചു യുഡി.എഫ്. പ്രചരണത്തില്‍ എറെ മുന്നിലെത്തിയ യുഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനത്തിന് തുടക്കമായി. ജനങ്ങള്‍ പൊറുതിമുട്ടിയ സര്‍ക്കാരിനെതിരെയുള്ള ജനവിധിയായി നിലമ്പൂര്‍ മാറുമെന്ന് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ആവേശം അലകടലായി മാറുന്ന ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചണ പരിപാടികള്‍ തുടരുകയാണ്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in