Logo
Sat, Jun 13, 2026 • 04:01 PM
LIVE TV
Watch

No business videos available

No Middle East videos available

അവണൂരിലെ ശശീന്ദ്രന്‍റെ ദുരൂഹ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 03, 2023
1 min read Updated: June 13, 2026
SHARE:
SAVE: Login to save

അവണൂരിലെ ശശീന്ദ്രന്‍റെ ദുരൂഹ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍
തൃശ്ശൂര്‍: തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്‍റെ ദുരൂഹ മരണം കൊലപാതകം. ആയൂര്‍വേദ ഡോക്ടറായ മകന്‍ മയൂരനാഥനാണ് അറസ്റ്റിലായത്.   മയൂരനാഥിന്‍റെ മൊഴി രേഖപ്പെടുത്തി. മെഡി. കോളജ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്.  അച്ഛനെ കൊന്നു എന്ന് സമ്മതിച്ച്  മകൻ മൊഴി നൽകി. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകൻ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം  നിര്‍മ്മിക്കുകയായിരുന്നു. ഇന്നലെ രാവിലെ കടലക്കറി കഴിച്ച ശശീന്ദ്രന്‍ മരണപ്പെട്ടിരുന്നു. ഭാര്യയും അമ്മയും രണ്ട് ജോലിക്കാരും ഇപ്പോഴും ആശുപത്രിയിലാണ്. മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10