Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം ; പട്ടികകള്‍ റദ്ദാക്കിയതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മന്‍ ചാണ്ടി

ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം ; പട്ടികകള്‍ റദ്ദാക്കിയതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മന്‍ ചാണ്ടി
കാസർഗോഡ് : സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചത് സ്വമനസ്സാലെ അല്ല. പ്രതിഷേധത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് തീരുമാനം മാറ്റിയത്. പകരം റാങ്ക് ലിസ്റ്റ് ഇല്ലാതെ 131 പട്ടികകള്‍ റദ്ദാക്കിയതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യപേഷ്, ശരത് ലാല്‍ സ്മൃതിസംഗമം കല്യോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

തിരുവനന്തപുരത്തെ സ്പാ പീഡനക്കേസ്: താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ മായ അറസ്റ്റിൽ; ആകെ അറസ്റ്റ...

Popular News

ആധാർ വ്യാജം, മെഡിക്കൽ റിപ്പോർട്ടിൽ കുടുങ്ങി: സ്കൂൾ കായികമേളയിലെ സ്വർണ്ണമെഡൽ ജേതാവിന് വിലക്...

Latest News

ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജപ്രചാരണം: കായികമേളയുടെ ശോഭ കെടുത്താൻ ബോധപൂർവമായ ശ്രമം നടത്തിയ ആ...

Popular News

പിഎസ്‌സി നിയമന ക്രമക്കേട്: ചെയർമാനെ ചോദ്യം ചെയ്യുന്നു; മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Save your stories

Sign in