Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്ന പ്രവത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്; കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരു തർക്കവുമില്ലെന്ന് കെ. മുരളീധരന്‍

ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്ന പ്രവത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്; കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരു തർക്കവുമില്ലെന്ന് കെ. മുരളീധരന്‍
  തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരു തർക്കവുമില്ലെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരൻ. തിരുവനന്തപുരം നഗരസഭയിലെ എല്ലാ റോഡുകളുടെയും അവസ്ഥ പരിതാപകരമാണ്, എല്ലാ സ്ഥലവും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്ന പ്രവത്തനമാണ് ഇവിടെ നടന്നുകൊണ്ട് ഇരിക്കുന്നതെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി. നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധമാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in