Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

9 ദിവസം നിരാഹാരത്തില്‍ ; എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല ; വീഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി

9 ദിവസം നിരാഹാരത്തില്‍ ; എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല ; വീഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമനുഷ്ഠിച്ചു വന്നിരുന്ന എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകാതിരുന്നത് വീഴ്ചയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ഇതിന് ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും മറുപടി പറയണം. അവരെ ആരാണ് വിലക്കിയതെന്ന് സമൂഹത്തോട് ഒരുനാൾ പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്‍റെ അവകാശം പിച്ചിച്ചീന്തിയ പിണറായി സർക്കാരിന്‍റെ തെറ്റായ നടപടികൾ കേരളീയ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ യൂത്ത് കോൺഗ്രസിന് സാധിച്ചുവെന്നതിൽ അവർക്ക് അഭിമാനിക്കാം. യുഡിഎഫ് ഉന്നയിച്ച ഒരു വിഷയത്തോടും ഇടതുസർക്കാരിന് ഇതുവരെ മറുപടി പറയാൻ സാധിച്ചിട്ടില്ല. പകരം ലിസ്റ്റ് ഇല്ലാതെ 147 ലിസ്റ്റുകൾ റദ്ദാക്കിയത് ഗുരുതരമായ വീഴ്ചയാണ്. ഇടതു സർക്കാർ ഇതിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Popular News

സംസ്ഥാന സ്കൂൾ കായികമേളയെ തകർക്കാൻ ഗൂഢാലോചന; ശക്തമായ നിലപാടുമായി മന്ത്രി എൻ. ഷംസുദ്ദീൻ

Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Save your stories

Sign in