Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'കേന്ദ്ര ഏജന്‍സികള്‍ സ്വതന്ത്രമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ജയിലിലാകും': മുല്ലപ്പള്ളി രാമചന്ദ്രന്‍

'കേന്ദ്ര ഏജന്‍സികള്‍ സ്വതന്ത്രമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ജയിലിലാകും': മുല്ലപ്പള്ളി രാമചന്ദ്രന്‍
  കോഴിക്കോട് : മുഖ്യമന്ത്രിക്ക്‌ എതിരെയുള്ള സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര ഏജൻസികളെ സ്വതന്ത്രമായി അന്വേഷിക്കാൻ വിട്ടാൽ മുഖ്യമന്ത്രി ജയിലിലാകും. മുമ്പ് അവർക്ക് സ്വതന്ത്രമായി അന്വേഷിക്കാൻ സാധിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തതയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മുമ്പ് അന്വേഷണം വഴിമുട്ടിയത് ബിജെപി-സിപിഎം അന്തർധാര കാരണമാണെന്നും മുഖ്യമന്ത്രിയുടെ ഗൂഢാലോചനാ വാദം രാഷ്ട്രീയ അശ്ലീലമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയിൽ പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in