Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ഇവിടെ രാജഭരണമാണോ? സമരക്കാരോട് സംസാരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല'; പ്രതിപക്ഷ നേതാവ്

'ഇവിടെ രാജഭരണമാണോ? സമരക്കാരോട് സംസാരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല'; പ്രതിപക്ഷ നേതാവ്
  കൊച്ചി: വിഴിഞ്ഞം സംഭവവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ തീവ്രവാദികളായി ചിത്രീകരിച്ചതിൽ മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍ നല്‍കിയ മറുപടി സർക്കാറിന് കിട്ടിയ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമരക്കാരോട് മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും സിമന്‍റ് ഗോഡൗണിൽ നാല് വർഷമായി കഴിയുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാർ എന്തടിസ്ഥാനത്തിലാണ് സമരങ്ങൾക്കെതിരെ തീവ്ര വാദ ബന്ധം ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമരങ്ങൾക്കെതിരെ തീവ്രവാദ ചാപ്പയാണ് ചുമത്താറുള്ളതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. സമരം ചെയ്യുന്നവരോട് സംസാരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും ഇവിടെ രാജഭരണമാണോ എന്നും അദ്ദേഹം ചോദിച്ചു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in