Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുന്നു; സി.പി.എമ്മിന് ഇ.പിയോടും എ.ഡി.ജി.പിയോടും രണ്ട് നിലപാടെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുന്നു; സി.പി.എമ്മിന് ഇ.പിയോടും എ.ഡി.ജി.പിയോടും രണ്ട് നിലപാടെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍
ദുബായ്: സിപിഎം നേതാവ് ഇ.പി ജയരാജനോടും എ.ഡി.ജി.പിയോടും സി.പി.എമ്മിന് രണ്ടു നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രകാശ് ജാവദേക്കറെ കണ്ട ഇ.പി ജയരാജനെ പുറത്താക്കി. ആര്‍.എസ്.എസ് നേതാവിനെ കണ്ട എ.ഡി.ജി.പിയും കൂട്ടുനിന്ന മുഖ്യമന്ത്രിയും അതേ സ്ഥാനത്ത് തുടരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പഴയ സി.പി.എം. ആണെങ്കില്‍ ഇങ്ങനെയാകില്ലായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കുന്നു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനിയും ഉപചാപകര്‍ ഉണ്ട്. അവരുടെ പേര്‍ ഉടന്‍ പുറത്തു വരും. പി.വി അന്‍വറിന് പിന്നില്‍ പ്രതിപക്ഷം അല്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in