Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു ; വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു ; വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
കൽപറ്റ: കർഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം 200 ദിവസത്തിലേറെയായി. കൃഷിസ്ഥലങ്ങളിലെ ചെലവ് കാർഷിക വരുമാനത്തേക്കാൾ വളരെ കൂടുതലാണ്. കർഷകർ വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സർക്കാർ നയങ്ങൾ അവരുടെ ആശങ്കകൾ പ്രതിഫലിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. https://twitter.com/RGWayanadOffice/status/1408356867890302976  

Related articles

See all
Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Save your stories

Sign in