Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സ്വര്‍ണക്കള്ളക്കടത്ത് : സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കള്ളക്കടത്ത് : സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നൽകി. സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കോടതി കസ്റ്റംസിന് അനുമതി നല്‍കിയത്. പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ ജയില്‍ വാര്‍ഡന്‍റെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യല്‍. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ച വിവരങ്ങളുടെ പകര്‍പ്പ് എന്‍ഐഎ കഴിഞ്ഞ ദിവസം കസ്റ്റംസിന് കൈമാറിയിരുന്നു.

Related articles

See all
Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Save your stories

Sign in