Trending
Browse

All sections

Watch

No business videos available

No Middle East videos available

District

ഓട്ടോ ഡ്രൈവറിന്‍റെ മരണം : സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടന്ന നിഷ്ഠൂര കൊലപാതകമെന്ന് ടി സിദ്ദിഖ്

ഓട്ടോ ഡ്രൈവറിന്‍റെ മരണം : സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടന്ന നിഷ്ഠൂര കൊലപാതകമെന്ന് ടി സിദ്ദിഖ്
T-Siddique സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടന്ന നിഷ്ഠൂര കൊലപാതകമാണ് കോഴിക്കോട് എലത്തൂരിലെ രാജേഷ് എന്ന ഓട്ടോ ഡ്രൈവറിന്‍റേത് എന്ന് ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദിഖ്.  മരണത്തിന്‍റെ യഥാർത്ഥ കാരണം ആൾക്കൂട്ട ആക്രമണത്തിൽ ഏറ്റ ഗുരുതരമായ ക്ഷതമാണ്. കൊലപാതകത്തിൽ മുഴുവൻ സിപിഎം ഗുണ്ടകളെയും അറസ്റ്റ് ചെയ്യണം എന്നും ടി. സിദ്ദിഖ് കോഴിക്കോട് ആവശ്യപെട്ടു.

Related articles

See all
Popular News

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Save your stories

Sign in