Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സണ്ണി ജോസഫ് MLA : കെപിസിസി അദ്ധ്യക്ഷനായി മണ്ഡലത്തിലെത്തിയ ജനനായകന് ഇരിട്ടിയില്‍ ഉജ്വല സ്വീകരണം

സണ്ണി ജോസഫ് MLA : കെപിസിസി അദ്ധ്യക്ഷനായി മണ്ഡലത്തിലെത്തിയ ജനനായകന് ഇരിട്ടിയില്‍ ഉജ്വല സ്വീകരണം
കെ.പി.സി.സി പ്രസിഡന്റായി ചുമതല ഏറ്റെടുത്ത സണ്ണി ജോസഫ് എംഎല്‍എയ്ക്ക് പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ വന്‍ സ്വീകരണം നല്‍കി. പയഞ്ചേരിമുക്കില്‍ നിന്നും ഇരിട്ടി ടൗണിലേക്ക് തുറന്ന വാഹനത്തില്‍ കെ പി സി സി പ്രസിഡന്റിനെ ആനയിച്ചു. കനത്ത മഴയെയും അവഗണിച്ച് നൂറുകണക്കിനാളുകള്‍ സ്വീകരണ ജാഥയില്‍ പങ്കെടുത്തു. പേരാവൂരിലെ ജനങ്ങളുടെ പിന്തുണയാണ് തനിക്ക് സ്ഥാനം ലഭിക്കാന്‍ കാരണമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. പേരാവൂരാണ് തന്റെ കരുത്ത്. ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി .ഇന്ന് ഏകാധിപത്യം രാജ്യത്തും, കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in