ഇടുക്കി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ആരംഭിച്ച സമരം ആറാം ദിവസവും തുടരുന്നു. ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. രണ്ടാം വർഷത്തെ 98 വിദ്യാർത്ഥികളാണ് ഇപ്പോൾ സമരരംഗത്തുള്ളത്.
ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിദ്യാർത്ഥികള്‍ ആറാം ദിനവും സമരം തുടരുന്നു