കാസർഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
Jaihind TV News Report
Jaihind TV Web Desk
May 16, 2022
1 min read
•
Updated: May 22, 2026
കാസർഗോഡ്: ചീമേനി കാക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മണക്കര സ്വദേശി ബിലാൽ (17) ആണ് മരിച്ചത്. എട്ടംഗ സംഘമാണ് കുളിക്കാൻ ഇറങ്ങിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10