Trending
Browse

All sections

Watch

No business videos available

No Middle East videos available

District

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സുരക്ഷ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സുരക്ഷ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
കൊല്ലം പത്തനാപുരം പാഠത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സുരക്ഷ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂർ സ്വദേശി ആഷിഖ് (19)  ആണ് മരിച്ചത്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്. ഇവിടെ രാഷ്ട്രീയ സംഘർഷ ത്തെ തുടർന്ന് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയിൽ രാത്രിയിൽ സുഹൃത്തിനൊപ്പം പോലിസിനു മുന്നിൽ പെട്ട ആഷിഖ് ഭയന്ന് ഓടുകയായിരുന്നു. സുഹൃത്ത് ജോമോൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in