Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

DOG ATTACK| കണ്ണൂരില്‍ തെരുവ് നായ ആക്രമണം; അമ്പതിലധികം പേര്‍ക്ക് പരിക്ക്

DOG ATTACK| കണ്ണൂരില്‍ തെരുവ് നായ ആക്രമണം; അമ്പതിലധികം പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ അക്രമത്തില്‍ അമ്പതിലധികം പേര്‍ക്ക് കടിയേറ്റു. കണ്ണൂര്‍ ടൗണിലെ എസ് ബി ഐ പരിസരത്തും താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമായിരുന്നു തെരുവുനായയുടെ ആക്രമണം. രാവിലെ മുതലാണ് തെരുവ് നായ ആളുകളെ കടിക്കാനാരംഭിച്ചത്. കാല്‍നടയാത്രക്കാര്‍, ബസ് കാത്തു നിന്നവര്‍ തുടങ്ങി നിരവധി ആളുകളെ നായ കടിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയും കടിയേറ്റവരില്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ ഒട്ടേറെ പേരെത്തി. എല്ലാവരെയും കടിച്ചത് ഒരു നായയാണെന്നാണ് നിഗമനം. നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരില്‍ നാല് പേരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Save your stories

Sign in