Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചാലക്കുടിയില്‍ തെരുവുനായ ആക്രമണം: 12 പേര്‍ക്ക് പരിക്ക്

ചാലക്കുടിയില്‍ തെരുവുനായ ആക്രമണം: 12 പേര്‍ക്ക് പരിക്ക്
ചാലക്കുടി കൂടപ്പുഴയില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും കൊണ്ടുപോയി. ഇപ്പോള്‍ ചികില്‍സയിലാണ്. ബൈക്കില്‍ സഞ്ചരിച്ചവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ജാഗ്രതയില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. വെട്ടുകടവ് സ്വദേശികളായ ജോബി, ശ്രുതിന്‍ (26), മേലൂര്‍ സ്വദേശി സീന ജോസഫ്, ചാലക്കുടി സ്വദേശികളായ ലിജി ബെന്നി, അഭിനന്ദവ് (13), ജോയല്‍ സോജന്‍ (17), ഡേവീസ് (62), കെ എസ് നന്ദിക, കൂടപ്പുഴ സ്വദേശി ഏയ്ഞ്ചല്‍ ബിജോ (13), എന്നിവര്‍ക്കാണ് നായയുടെ ആക്രമണം ഉണ്ടായത്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in