Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മലപ്പുറം അരീക്കോട് തെരുവുനായ ആക്രമണം, 12 പേർക്ക് കടിയേറ്റു; പേപ്പട്ടിയാണോയെന്ന് സംശയം, ആശങ്ക

മലപ്പുറം അരീക്കോട് തെരുവുനായ ആക്രമണം, 12 പേർക്ക് കടിയേറ്റു; പേപ്പട്ടിയാണോയെന്ന് സംശയം, ആശങ്ക
  മലപ്പുറം: അരീക്കോട് തെരുവുനായുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. കഴിഞ്ഞദിവസം വൈകിട്ടാണ് നാടിനെ വിറപ്പിച്ചുകൊണ്ട് തെരുവുനായ ആക്രമണം ഉണ്ടായത്. കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. നായക്ക് പേവിഷബാധ ഉണ്ടെന്ന സംശയത്തിലാണ് കടിയേറ്റവർ. കടിച്ച നായയെ കണ്ടെത്താനോ പിടികൂടാനോ കഴിയാത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in