കണ്ണൂരില്‍ തെരുവു നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് കടിയേറ്റു
Jaihind TV News Report
Jaihind TV Web Desk
March 02, 2023
1 min read
•
Updated: June 05, 2026
കണ്ണൂര്‍: തെരുവു നായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 15 ഓളം പേർക്ക് പരിക്ക്. അത്താഴക്കുന്ന്, കൊറ്റാളി , ശാതുലിപ്പള്ളി എന്നിവിടങ്ങളിലാണ് പട്ടിയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടിയാണോ എന്ന് സംശയമുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10