Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാന സ്കൂള്‍ കായികോത്സവം; വിജയ കുതിപ്പില്‍ പാലക്കാട്

സംസ്ഥാന സ്കൂള്‍ കായികോത്സവം; വിജയ കുതിപ്പില്‍ പാലക്കാട്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിൻ്റെ മേഘ.എസ് വേഗറാണി. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിലാണ് മേഘയ്ക്ക് സ്വർണം 12.23 സെക്കൻഡിലാണ് മേഘ ഫിനിഷ് ചെയ്തത്. പാലക്കാട് പുളിയമ്പറമ്പ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മേഘ. സി.വി അനുരാഗാണ് വേഗ രാജാവ്. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിലാണ് സി.വി അനുരാഗിന് സ്വർണ്ണം ലഭിച്ചത്. അനുരാഗ് തിരുവനന്തപുരം ജിവി രാജാ സ്കൂളിലെ വിദ്യാർത്ഥിയാണ്. പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പാലക്കാട് ജില്ല 133 പോയന്‍റും 13 സ്വര്‍ണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്‍റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്‍റുമായി മൂന്നാമതുമാണ്. 47 പോയന്‍റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്‍റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തുമാണ്.  കാസര്‍കോട്, തൃശ്സൂര്‍, തിരുവനന്തപുരം ജില്ലകള്‍ 33 പോയന്‍റുമായി ആറാം സ്ഥാനത്താണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in