Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബിജെപി നേതാക്കള്‍ക്ക് തീവ്രവാദബന്ധമെന്ന ആരോപണങ്ങളില്‍ നേതൃത്വം മറുപടി പറയണം; ബിജെപിയുടേത് കപട ദേശീയതയെന്നും കോണ്‍ഗ്രസ് | VIDEO

ബിജെപി നേതാക്കള്‍ക്ക് തീവ്രവാദബന്ധമെന്ന ആരോപണങ്ങളില്‍ നേതൃത്വം മറുപടി പറയണം; ബിജെപിയുടേത് കപട ദേശീയതയെന്നും കോണ്‍ഗ്രസ് | VIDEO
തിരുവനന്തപുരം: ബിജെപി നേതാക്കൾക്ക് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധം ഉണ്ടെന്ന ആരോപണങ്ങളില്‍ പാർട്ടി നേതൃത്വം നിലപാട് വ്യക്തമാക്കണമന്ന് എഐസി സി വക്താവ് ശ്രാവൺ ദസോജു. ഇക്കാര്യത്തിൽ ബിജെപി മറുപടി പറയണം . ഉദയ്പൂരിലെയും അമരാവതിയിലെയും കൊലപാതകത്തിലെ പ്രതികൾക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ട്. ഈ സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. തെരഞ്ഞടുപ്പ് വേളയിൽ മാത്രം തീവ്രാദ ആക്രമണങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയുടേത് കപട ദേശീയതയാണെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ശ്രാവണ്‍ ദസോജു പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/595446731922320/

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in