Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും

പ്രത്യേക നിയമസഭാ സമ്മേളനം  ഇന്ന് ചേരും
Kerala-Assembly പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാണ് സഭ ചേരുന്നത്. ഒരു മണിക്കൂർ ആണ് സഭ ചേരുക. തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ സഭ ചേരാന്‍ ഗവര്‍ണർ അനുമതി നൽകിരുന്നു. നേരത്തെ ഡിസംബര്‍ 23ന് സമ്മേളനം ചേരാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. 31ന് വീണ്ടും സഭ ചേരാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയും മന്ത്രിമാർ ഗവർണറെ നേരിട്ടുകാണുകയും ചെയ്ത സാഹചര്യത്തിൽ ആണ് ഇന്ന് സഭ ചേരുന്നത്. സഭ ചേരേണ്ടതിന്റെ അടിയന്തിര സാഹചര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in