Trending
Browse

All sections

Watch

No business videos available

No Middle East videos available

India

വാട്സാപ്പ് ചാരപ്രവൃത്തി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി സോണിയാഗാന്ധി

വാട്സാപ്പ് ചാരപ്രവൃത്തി:  കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി സോണിയാഗാന്ധി
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. വിവരങ്ങൾ ചോർത്തുന്നത് നാണക്കേടാണെന്ന് പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്യവെ അവർ പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകായിരുന്നു സോണിയ ഗാന്ധി. ഇത്തരം നടപടികൾ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും മാത്രമല്ല നാണക്കേടുമാണെന്ന് അവർ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണുന്നതിന് പകരം മാധ്യമങ്ങളിലും ചടങ്ങുകളിലും നിറഞ്ഞു നിൽക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും സോണിയഗാന്ധി ആരോപിച്ചു.

Related articles

See all
Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in