Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അമ്മയ്ക്ക് മകന്‍റെ ക്രൂരമർദ്ദനം, ദൃശ്യങ്ങള്‍ പുറത്ത് ; കേസെടുക്കുമെന്ന് പൊലീസ്

അമ്മയ്ക്ക്  മകന്‍റെ ക്രൂരമർദ്ദനം, ദൃശ്യങ്ങള്‍ പുറത്ത് ;  കേസെടുക്കുമെന്ന് പൊലീസ്
  തിരുവനന്തപുരം : വർക്കല അയിരൂർ ഇടവയില്‍ അമ്മയെ മകന്‍ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബസ് ജീവനക്കാരനായ റസാഖാണ് മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചത്.  മകനെതിരെ പരാതിയില്ലെന്നാണ്  അമ്മ പറയുന്നതെങ്കിലും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. https://www.facebook.com/JaihindNewsChannel/videos/306823077386333

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in