Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സോളാർ പീഡന കേസ്; ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി

സോളാർ പീഡന കേസ്; ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി
തിരുവനന്തപുരം : സോളാർ പീഡന കേസിൽ  ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. എംഎല്‍എ ഹോസ്ററലില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില് ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. പരാതിയിൽ ഒരു കഴമ്പുമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സിബിഐ കണ്ടെത്തി. കേസില്‍ സാക്ഷികളോ തെളിവുകളോ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളിയാണ് കോടതി നടപടി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരുൾപെടെ കേസിൽ മറ്റു പ്രതികൾക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in