Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നാളെ സൈറണ്‍ മുഴങ്ങും, ജനങ്ങൾ പരിഭ്രാന്തരാകരുത്; ചെറുതോണി, ഇരട്ടയാർ ഡാമുകളില്‍ സൈറണ്‍ ട്രയല്‍ റണ്‍ ചൊവ്വാഴ്ച

നാളെ സൈറണ്‍ മുഴങ്ങും, ജനങ്ങൾ പരിഭ്രാന്തരാകരുത്; ചെറുതോണി, ഇരട്ടയാർ ഡാമുകളില്‍ സൈറണ്‍ ട്രയല്‍ റണ്‍ ചൊവ്വാഴ്ച
  ഇടുക്കി: കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്‍റെ ട്രയല്‍ റണ്‍ നാളെ (30-04-2024) രാവിലെ 11 മണിക്ക് നടത്തും. സൈറണിന്‍റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനക്ഷമതാ പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in