തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വന്‍ സുരക്ഷാ വീഴ്ച. തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിർന്നതാണെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും.
ക്ലിഫ് ഹൗസില്‍ വെടിപൊട്ടി: സംഭവം തോക്ക് വൃത്തിയാക്കുന്നതിനിടെ; വന്‍ സുരക്ഷാ വീഴ്ച