Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കസ്റ്റഡി കാലാവധി അവസാനിച്ചു ; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കസ്റ്റഡി കാലാവധി അവസാനിച്ചു ; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടുതവണയായി 13 ദിവസമാണ് ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ഹാജരാക്കും. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയിലും വിധിയുണ്ടാകും. ഇഡി  കസ്റ്റഡി നീട്ടി ചോദിക്കില്ലെന്നാണു സൂചന. അതേസമയം, ശിവശങ്കറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കസ്റ്റംസ് ഇന്നുതന്നെ അപേക്ഷ സമര്‍പ്പിക്കാനുള്ള സാധ്യതയുമുണ്ട്. ജാമ്യം നിഷേധിക്കുകയും വീണ്ടും കസ്റ്റഡിയില്‍ വിടാതെയുമിരുന്നാല്‍ ശിവശങ്കര്‍ ജയിലിലേക്കു പോകേണ്ടിവരും.

Related articles

See all
Latest News

പെരുമഴ; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Save your stories

Sign in