ഇ.ഡിക്കെതിരെ പരാതിയുമായി ശിവശങ്കർ; രേഖ മൂലം കോടതിയിൽ വിശദീകരണം നൽകി
ഇ.ഡിക്കെതിരെ ശിവശങ്കർ രേഖ മൂലം കോടതിയിൽ വിശദീകരണം നൽകി. ഇ.ഡി കേസിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് കോടതിയിൽ വിശദീകരണം നൽകിയത്. വാട്സ് ആപ്പ് ചാറ്റുകളുടെ പൂർണ്ണ വിവരങ്ങളും കോടതിക്ക് കൈമാറി.