Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മാസപ്പടി; വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്ക് കടം ലഭിച്ചതിലും അന്വേഷണം വേണമെന്ന് ഷോൺ ജോര്‍ജ്ജ്

മാസപ്പടി; വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്ക് കടം ലഭിച്ചതിലും അന്വേഷണം വേണമെന്ന് ഷോൺ ജോര്‍ജ്ജ്
കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരെ പരാതിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോര്‍ജ്ജ് രംഗത്ത്. എക്സാലോജിക് കമ്പനിക്ക് കടം ലഭിച്ചതിലും അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി. സിഎം ആർ എൽ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി വഴിയാണ് എക്സാലോജിക് കമ്പനിക്ക് 77.6 ലക്ഷം രൂപ കടം ലഭിച്ചത്. വീണാ വിജയനും കമ്പനിക്കും ഇവര്‍ സിഎംആര്‍എല്ലിന് നൽകിയെന്ന് പറയുന്ന സേവനത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെയാണ് 77.6 ലക്ഷം രൂപ കടമായും നൽകിയത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in