Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പിലെ യുവജന പ്രാതിനിധ്യം പൊതുവികാരം ; യൂത്ത് കോൺഗ്രസ്‌ തനിച്ച് മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ

തെരഞ്ഞെടുപ്പിലെ യുവജന പ്രാതിനിധ്യം പൊതുവികാരം ; യൂത്ത്  കോൺഗ്രസ്‌  തനിച്ച് മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ
  പാലക്കാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ പ്രമേയത്തിൽ സംഘടന തനിച്ച് മത്സരിക്കും എന്ന മാധ്യമവാർത്തകൾ നിഷേധിച്ച്  സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ്  പൊതുവികാരം. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം നേതൃത്വത്തെ അറിയിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in