Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'മുകേഷിനും ഇന്നസെന്‍റിനും മാത്രമല്ല പിഷാരടിക്കും ധർമജനും ഒക്കെ ആ സ്വാതന്ത്യമുണ്ട്' ; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഷാഫി, കുറിപ്പ്

'മുകേഷിനും ഇന്നസെന്‍റിനും മാത്രമല്ല പിഷാരടിക്കും ധർമജനും ഒക്കെ ആ സ്വാതന്ത്യമുണ്ട്' ; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഷാഫി, കുറിപ്പ്
  തിരുവനന്തപുരം : യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ പങ്കെടുത്തതിന് നടന്‍ രമേഷ് പിഷാരടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് ഇടത് ക്യാമ്പില്‍ നിന്നും ഉയരുന്നത്. നടന്‍ പ്രചാരണത്തിനു പോയിടത്തെല്ലാം സ്ഥാനാര്‍ത്ഥികള്‍ തോറ്റെന്നാണ് സിപിഎം സൈബര്‍ പോരാളികളുടെ പ്രചാരണം. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. തന്നോടൊപ്പമുളള പിഷാരടിയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഷാഫി പറമ്പിൽ എംഎൽഎയുടെ മറുപടി. അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമജനും ജഗദീഷിനുമൊക്കെയുണ്ടെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
നന്ദി പിഷാരടി. ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട്‌ കരുത്ത് പകർന്നതിന്. അവരവർക്കിഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.
  https://www.facebook.com/shafiparambilmla/posts/324533332367781

Related articles

See all
Popular News

മന്ത്രി സി.പി. ജോണുമായി ചർച്ച വിജയം; സ്വകാര്യ ബസ് ഉടമകളുടെ നിരാഹാര സമരം അവസാനിപ്പിച്ചു

Popular News

കേരളത്തിൽ നവംബർ 1 മുതൽ 3 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായ...

Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Save your stories

Sign in